KERALALATEST NEWS

നവകേരള സദസിൽ തിരിച്ചെത്തി മന്ത്രി കെ.കൃഷ്ണൻകുട്ടി

[ad_1]

k-krishnankutty

ആലപ്പുഴ: നവകേരളയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വെള്ളിയാഴ്ച രാവിലെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശേഷം വൈകിട്ടോടെ ഡിസ്ചാർജ് ചെയ്ത മന്ത്രി കെ.കൃഷ്ണൻകുട്ടി വീണ്ടും നവകേരളസദസിൽ സജീവമായി. ആയാസമുള്ള കാര്യങ്ങളൊന്നും ചെയ്യാൻ പാടില്ലെന്ന് ഡോക്ടർമാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി എൻ.ടി.പി.സി ഗസ്റ്റ് ഹൗസിലെത്തിയ കൃഷ്ണൻകുട്ടി ഇന്നലെ രാവിലെ പ്രഭാത സദസിലും തുടർന്ന് മുഖ്യമന്ത്രിക്കൊപ്പം വാർത്താസമ്മേളനത്തിലും പങ്കെടുത്തു. നവകേരളസദസിലെ പ്രസംഗത്തിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിട്ടുണ്ട്.

[ad_2]

Source link

Related Articles

Back to top button